2011 ജൂലൈ 19, ചൊവ്വാഴ്ച

പ്രണയം

മാവ്നതിന്ടെ നേര്‍ത്ത
ജാലകത്തിനപ്പുറത്തു നിന്നും
ഞാന്‍പറയാതെ പറഞ്ഞദ്
എന്റെ പ്രണയത്തെ പറ്റിയായിരുന്നു
സ്വപ്നങ്ങളില്‍ നിന്ന് സ്വപ്നങ്ങളിലേക്ക്
 പറക്കുന്നടിനിടയില്‍
നീ അറിയാതെ പോയദും അതായിരുന്നു
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു
നീ അതറിയുന്ന നിമിഷത്തിനായ്

2011 ജൂലൈ 18, തിങ്കളാഴ്‌ച

നക്ഷത്രങ്ങളോട്

നക്ഷത്രമേ നിന്നോട്
നീ മിഴികളടക്കരുദ്
അദിലെന്‍ സ്വപ്നവും
പ്രനയവുമുണ്ട്
 നിന്ടെ മിഴിനീര്‍ തുള്ളി
അടരരുദ്
അദില്‍ ഞാന്‍
ജീവിച്ചു കൊള്ളട്ടെ