മാവ്നതിന്ടെ നേര്‍ത്ത
ജാലകത്തിനപ്പുറത്തു നിന്നും
ഞാന്പറയാതെ പറഞ്ഞദ്
എന്റെ പ്രണയത്തെ പറ്റിയായിരുന്നു
സ്വപ്നങ്ങളില്‍ നിന്ന് സ്വപ്നങ്ങളിലേക്ക്
പറക്കുന്നടിനിടയില്‍
നീ അറിയാതെ പോയദും അതായിരുന്നു
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു
നീ അതറിയുന്ന നിമിഷത്തിനായ്
sabira kidilan thanks....
മറുപടിഇല്ലാതാക്കൂകാത്തിരിക്കാന് ആരെങ്കിലും ഉണ്ടാകുന്നതു ഭാഗ്യമാണ്....
മറുപടിഇല്ലാതാക്കൂസബിറാത്താ................
പറയാതെയറിയുന്നതല്ലോ പ്റണയം
മറുപടിഇല്ലാതാക്കൂമൗനത്തിനിടയിലും ഞാനൊളിപ്പിച്ച
വാചാലത നീ കേൾക്കാതെ പോയതെന്ത്?!!
പറയാതെയറിയുന്നതല്ലോ പ്റണയം
മറുപടിഇല്ലാതാക്കൂമൗനത്തിനിടയിലും ഞാനൊളിപ്പിച്ച
വാചാലത നീ കേൾക്കാതെ പോയതെന്ത്?!!
പറയാതെയറിയുന്നതല്ലോ പ്റണയം
മറുപടിഇല്ലാതാക്കൂമൗനത്തിനിടയിലും ഞാനൊളിപ്പിച്ച
വാചാലത നീ കേൾക്കാതെ പോയതെന്ത്?!!