മനുഷ്യ പിതാവായ ആദമിന്റെ ഭൂമിയിലെകുള്ള ആഗമനത്തിനു മുന്പ് പരുദീസയിലെ വാസകാലത്ത് അന്ത്യപ്രവച്ചകന്റെ നാമം ശ്രദ്ധയില്‍ പെട്ടിരുന്നതായി ഒരു വചനമുണ്ട്
അനേക കോടി ജനങ്ങള്‍ ജനിച്ചു വളര്‍ന് മറഞ്ഞു പോയ ഭുമിയില്‍ പല കാലങ്ങളിലായി ദിവ്യന്മാര്‍ ജന്മം കൊള്ളുകയും ജനങ്ങള്‍ക് ധര്‍മ്മോപദേശം നല്‍കുകയും ച്യ്ടിടുണ്ട്.
അദില്‍ ബാഹ്യമായി വയവിധ്യങ്ങള്‍ ഉണ്ടെങ്കിലും അടിസ്ഥാന തത്വങ്ങള്‍ ഒന്ന് തന്നെ ആയിരിക്കും .കാരണം ,എല്ലാ ദിവ്യന്മാര്കും ജ്ഞാനപ്രകാശം നല്കുന്നദ് ഒരേയൊരു സ്രഷ്ടാവ് തന്നെയാണ്‍.സനാദന ധര്‍മ്മം അനുസരിച്ച് ബഹുദ്യവ വിശ്വാസം പാപമാണ് .സന്മാര്‍ഗ ഉപദേശികളായ ഉപനിഷത്ത് ആജര്യന്മാര്‍ ഏകദയവ വിശ്വാസികള്‍ ആയിരുന്നു,എന്ന് കരുദാന്‍ തെളിവുണ്ട് ന്യായമുണ്ട് .
ഹയ്ന്ടവ ഗ്രന്ഥങ്ങളില്‍ പറയുന്ന ദശവടരത്തിലെ പത്താമത്തെ അവദാരമായ കല്‍ക്കിക് പുരാണങ്ങളില്‍ നല്കിയിടുള്ള ലക്ഷണങ്ങള്‍ മുഹമ്മദ് നബിയുടെ ജീവ ചരിത്രവുമായി ഒരു പാട് സമാനതകള്‍ ഉണ്ട്.
വ്യാസ മുനിയുടെ ഭവിഷ്യല്‍ പുരാണത്തില്‍ പ്രദിസര്‍ഗ പര്‍വ്വത്തില്‍ ലോക ഗുരുവെന് സ്ഥാനപ്പേരുള്ള ഒരു വിദേശി പ്രത്യക്ഷപ്പെടുമെന് പറയുന്നു .
വളരെ നിഗൂധമയ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഥര്‍വ വേദത്തിലെ കുന്ദാപസുക്ടതിലും മുഹമ്മദ് നബിയുടെ ജീവിദവുമായി പൊരുത്തപ്പെടുന്ന വര്‍ണ്ണനകള്‍ ഉണ്ട് .
പരിഭാഷ കൊണ്ടും കയ്കടതല്‍ കൊണ്ടും ക്ര്ത്രിമമാകാത്ത . ഹിബ്രു ഭാഷയിലുള്ള ഒറിജിനല്‍ ബയ്ബിളില്‍ ൩൪ സ്ഥലങ്ങളില്‍ മുഹമ്മദ് നബിയുടെ ആഗമനത്തെ പറഞ്ഞിടുണ്ട് .
എല്ലാ ബുദ്ധ മദ ഗ്രന്ഥങ്ങളിലും മയ്ത്രെയന്ടെ വരവിനെ പറ്റി സുചനയുണ്ട് .സവരഷ്ട്രരുടെ അന്ഗീക്ര്‍ത്ത ഗ്രന്ഥമായ സെന്ടവസ്ഥയില്‍ നബിയുടെ വരവിനെ പറ്റി പറഞ്ഞിടുണ്ട് .സോഷ്യന്ദ് (ലോകാനുഗ്രഹി )എന്നാണ് അദ്ദേഹത്തിന് പേര്‍ നല്‍കിയിരിക്കുന്നദ് . സെന്ടവസ്ഥയും,ടെസാതീരും വ്യത്യസ്ത ഗ്രന്ഥങ്ങള്‍ ആണെങ്കിലും അവയുടെ അനുകുലികള്‍ രണ്ടു വിഭാഗം ജനങ്ങള്‍ ഉണ്ടെങ്കിലും ലോകം പ്രദീക്ഷിച്ചിരുന്ന അന്ത്യ പ്രവാജകാന്‍ മുഹമ്മദ് നബിയാനെനു ആധികാരികമായി സ്ഥിരീകരികുന്നടിനുള്ള യത്നമാണ് ഈ പുസ്തകതിന്ടെ ഉള്ളടക്കം .

മാനവ കുലജാതരില്‍ ശ്രേഷ്ടന്‍ നബി തങ്ങള്‍ തന്നെ വന്നതും പോയതും വരനിരിക്കുന്നതിലും വെച്ച് ...masha allah.....
മറുപടിഇല്ലാതാക്കൂMohammed nabi is last and final messenger....please believe him
മറുപടിഇല്ലാതാക്കൂ