2011 ജൂൺ 28, ചൊവ്വാഴ്ച

മഴയാണ് നീ

മഴയാണ് നീ
ഇടയ്ക്കു കുണുങ്ങിയും 
ഇടയ്ക്കു ആര്ത്തലച്ചും 
എന്നെ കുളിരുള്ള കരങ്ങളാല്‍ 
മെല്ലെ പൊതിയുന്ന 
എന്റെ പ്രിയ മഴ. 
ഈ കുളിരിനെ 
അത് ക്ഷണികമാണെങ്കിലും 
പുല്കാതെ വയ്യ 

2 അഭിപ്രായങ്ങൾ:

  1. മറ്റൊരു തുലാ വര്ഷം വരും
    ഒരു കുട്ട മഞ്ഞുമായി
    ഹിമകനങ്ങളെ പോലെ
    ഹ്ര്‍ദ്യവും, സുന്ദരവുമായ
    ശബ്ദത്തില്‍ നിന്നില്‍ തിമര്‍ത്തു
    പെയ്യാന്‍,,, സാകൂതം കാത്തിരിക്കു
    ആ വര്‍ണാഭ മഴയില്‍
    അനശ്വരതയിലേക്ക് നടന്നടുക്കാന്‍

    ബദല്‍ രാഷ്

    മറുപടിഇല്ലാതാക്കൂ
  2. മഴയാണു നീ
    കാത്തിരിക്കുമ്പോൾ വരാതിരിക്കുകയും
    കൊതിപ്പിച്ചു പിന്മാറുകയും
    നിനച്ചിരിക്കാതെ വന്നു നിറയുകയും ചെയ്യുന്ന
    പ്റണയ മഴ
    ഒരിക്കലത് നനഞ്ഞാൽ മതി
    ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ
    എന്കിലും ആരുണ്ടീ ഭൂമിയിൽ
    ഒരിക്കലെന്കിലുമത് നനയാൻ കൊതിക്കാതെ..

    മറുപടിഇല്ലാതാക്കൂ