മറ്റൊരു തുലാ വര്‍ഷം വരും ഒരു കുട്ട മഞ്ഞുമായി ഹിമകനങ്ങളെ പോലെ ഹ്ര്ദ്യവും, സുന്ദരവുമായ ശബ്ദത്തില്‍ നിന്നില്‍ തിമര്‍ത്തു പെയ്യാന്‍,,, സാകൂതം കാത്തിരിക്കു ആ വര്‍ണാഭ മഴയില്‍ അനശ്വരതയിലേക്ക് നടന്നടുക്കാന്‍
മഴയാണു നീ കാത്തിരിക്കുമ്പോൾ വരാതിരിക്കുകയും കൊതിപ്പിച്ചു പിന്മാറുകയും നിനച്ചിരിക്കാതെ വന്നു നിറയുകയും ചെയ്യുന്ന പ്റണയ മഴ ഒരിക്കലത് നനഞ്ഞാൽ മതി ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ എന്കിലും ആരുണ്ടീ ഭൂമിയിൽ ഒരിക്കലെന്കിലുമത് നനയാൻ കൊതിക്കാതെ..
മറ്റൊരു തുലാ വര്‍ഷം വരും
മറുപടിഇല്ലാതാക്കൂഒരു കുട്ട മഞ്ഞുമായി
ഹിമകനങ്ങളെ പോലെ
ഹ്ര്ദ്യവും, സുന്ദരവുമായ
ശബ്ദത്തില്‍ നിന്നില്‍ തിമര്‍ത്തു
പെയ്യാന്‍,,, സാകൂതം കാത്തിരിക്കു
ആ വര്‍ണാഭ മഴയില്‍
അനശ്വരതയിലേക്ക് നടന്നടുക്കാന്‍
ബദല്‍ രാഷ്
മഴയാണു നീ
മറുപടിഇല്ലാതാക്കൂകാത്തിരിക്കുമ്പോൾ വരാതിരിക്കുകയും
കൊതിപ്പിച്ചു പിന്മാറുകയും
നിനച്ചിരിക്കാതെ വന്നു നിറയുകയും ചെയ്യുന്ന
പ്റണയ മഴ
ഒരിക്കലത് നനഞ്ഞാൽ മതി
ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ
എന്കിലും ആരുണ്ടീ ഭൂമിയിൽ
ഒരിക്കലെന്കിലുമത് നനയാൻ കൊതിക്കാതെ..