2011 ജൂലൈ 19, ചൊവ്വാഴ്ച

പ്രണയം

മാവ്നതിന്ടെ നേര്‍ത്ത
ജാലകത്തിനപ്പുറത്തു നിന്നും
ഞാന്‍പറയാതെ പറഞ്ഞദ്
എന്റെ പ്രണയത്തെ പറ്റിയായിരുന്നു
സ്വപ്നങ്ങളില്‍ നിന്ന് സ്വപ്നങ്ങളിലേക്ക്
 പറക്കുന്നടിനിടയില്‍
നീ അറിയാതെ പോയദും അതായിരുന്നു
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു
നീ അതറിയുന്ന നിമിഷത്തിനായ്

5 അഭിപ്രായങ്ങൾ:

  1. കാത്തിരിക്കാന്‍ ആരെങ്കിലും ഉണ്ടാകുന്നതു ഭാഗ്യമാണ്....
    സബിറാത്താ................

    മറുപടിഇല്ലാതാക്കൂ
  2. പറയാതെയറിയുന്നതല്ലോ പ്റണയം
    മൗനത്തിനിടയിലും ഞാനൊളിപ്പിച്ച
    വാചാലത നീ കേൾക്കാതെ പോയതെന്ത്?!!

    മറുപടിഇല്ലാതാക്കൂ
  3. പറയാതെയറിയുന്നതല്ലോ പ്റണയം
    മൗനത്തിനിടയിലും ഞാനൊളിപ്പിച്ച
    വാചാലത നീ കേൾക്കാതെ പോയതെന്ത്?!!

    മറുപടിഇല്ലാതാക്കൂ
  4. പറയാതെയറിയുന്നതല്ലോ പ്റണയം
    മൗനത്തിനിടയിലും ഞാനൊളിപ്പിച്ച
    വാചാലത നീ കേൾക്കാതെ പോയതെന്ത്?!!

    മറുപടിഇല്ലാതാക്കൂ